I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.
Monday, 30 January 2017
Documentary of kamalaDas.by, Akhil. As
we can use this video as a teaching aid for the poem 'My Grandmother's House '.this video gives a short biography of the poet Kamala Das.
FIRST SHOWERS By Nalini Sharma, crated by ARUN KUMAR AR
thank u Mr.Arun Kumar for creating these videos.
Merchant of Venice video lesson created by Arun Kumar A.R :G.B.H.S.S. CH...
this is a nice video lesson which we can use in our class..
reflective journal
[23-1-2017 to 27-1-2017]
This week was so awesome,,because we have done a lot of activities and programmes at school.
The Day one was began with a Legend's story;Shakespeare.I had studied many works of Shakespeare in my school college days.And now I got a chance to share my experiences with Shakespearean works.
We had organised a Conscientization programme about drug abuse.An awareness campaign and Short film festival was conducted to aware the learners.It was successful in imparting its objectives.
Republic day was also celebrated and we were so happy because the students had sung the song that we taught them.NCC parade was also there.
Pothuvidhyabhyasa samrakshana Yajna- a goverment initiative programme was conducted on Friday.We were assigned to take the photographs of that programme..
this week was so interesting....

innovative work
Introduction
I have decided that I will conduct a game show as my innovative work. It will also help the leaners to achieve curricular objectives as well as their interest to learn will increase. To bring about a chance in the classroom. I had adapted on idea to imitate a popular reality show which was the fastest f family first launched by the Asianet channel.
I had prepared questions from the SCERT textbook and created a PowerPoint presentation. A new name was given for the show as fastest family friends.
Objective
1, to develop ideas and express them to other in public by the leaners
2,to provide opportunities for students to perform their talents
3,to provide a significant training ground for the development of communication skills
4,to test the subject knowledge of the leaners
5, to use ICT in classroom in a different manner
6,to develop the social skills in the leaners
7, to develop leader ship quality
Description of the programme
There will be 3 teams with 2 members each there are 4 rounds in the gameshow.
1.Pick quick
There will be 3 teams, with 10 options.5 answers will be correct and each correct answer will gain 2000 points. One of the members can answer first and then the other can replace it too within 60 seconds.
2 Match it right
This is a buzzer round. There will be 5 options provided for one question and the correct answer will get 3000 points and the incorrect one will get 3000.
3.Knock out
This ia an audio-visual round. The correct answer will gain 4000 points and the incorrect answer will lose 4000. The team which stored the high marks promoted to the next round.
4.Winner take all
This is a jackpot round. The winning team will get extra gifts. There will be only one question and 5 answers should choose from the 10 options.
IMPLICATIONS
The leaner will learn with a lot of interest
The teacher will also develop and sufficient skills can be achieved
It promotes learning by doing it helps to attain all objectives of domain

Tuesday, 24 January 2017
reflective jounal
16-1-2017 മുതൽ 20-1-17 വരെയുള്ള ദിവസങ്ങൾ തിരക്കുള്ളതായിരുന്നു .സ്കൂൾ ഡേ,റിപ്പബ്ലിക്ക് ഡേ മുതലായവയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനാൽ ഒഴിവുസമയം പോലും കിട്ടുന്നില്ല.
മാധവിക്കുട്ടിയുടെ My Grandmother 's House എന്ന പാഠമാണ് ആദ്യദിവങ്ങളിൽ പഠിപ്പിച്ചത് .എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള എഴുത്തുകാരിയാണ് മാധവികുട്ടി .ഗൃഹാതുരത്വം സൃഷ്ടിക്കുന്ന കവിതയാണ് My Grandmother 's House.വായിക്കുമ്പോൾ ഒരു സ്‍ത്രീ എന്ന നിലയിൽ നമ്മുടെ ഉള്ളിലും ഒരു ചെറിയ വേദന തോന്നുന്ന കവിതയാണ് ഇത് .പക്ഷേ കുട്ടികൾ മറ്റൊരു രീതിയിലാണ് ഈ കവിതയെ കാണുക .മുത്തശ്ശിയോടുള്ള കവയിത്രിയുടെ സ്നേഹമാണ് അവർക്കു കൂടുതൽ മനസിലാവുന്നത് .ഒരു മുത്തശ്ശിക്കഥയിലാണ് ക്ലാസ് തുടങ്ങിയത് .പിന്നെ സ്വന്തം മുത്തശ്ശിമാരിൽ നിന്ന് തുടങ്ങി പാഠം ഈ ആഴ്ചയിൽ തന്നെ പൂർത്തിയാക്കി .കമല സുരയ്യയെ കുറിച്ചുള്ള ഡോക്യുമെന്ററികളും കവിതയുടെ ദൃശ്യാവിഷ്കാരവും ക്ലാസ്സിൽ കുട്ടികൾക്കു കാണിച്ചു കൊടുത്തു .ഒരുപാട് poetic devices ഈ കവിതയിൽ ഉണ്ട് അതും ക്ലാസ്സുകളിൽ പ്രത്യേകം പഠിപ്പിച്ചു.
ഈ ആഴ്ച സ്കൂളിൽ അസംബ്ലിയും റോട്ടറി ക്ലബ്ബിന്റെയും മാതൃഭൂമി പത്രത്തിന്റെയും നേതൃത്വത്തിൽ മധുരം മലയാളം പദ്ധതിയുടെ ഭാഗമായി പത്രം നൽകുകയും ചെയ്തു.കൂടാതെ വെള്ളിയാഴ്ചതന്നെ ബോധവത്കരണ ക്ലാസും 10, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി.
achievement test analyse ചെയ്ത് diagnostic test നടത്തുകയുണ്ടായി .തുടർന്ന് remedial teaching രീതികൾ എന്റെ സഹപാഠി തുഷാരയുമായി ചേർന്ന് ആസൂത്രണം ചെയ്തു .അടുത്ത ആഴ്ച അത് ക്ലാസ്സുകളിൽ പ്രവർത്തികമാക്കണം.

Monday, 16 January 2017
reflective journal
9-1-2017 മുതൽ 17 -1 -2017 വരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുമ്പോൾ ക്ലാസ് എടുക്കുന്ന രീതിയിലും മറ്റും ഒരുപാട് മെച്ചം വന്നതായാണ് അനുഭവപ്പെടുന്നത് .ക്ലാസ് എടുക്കുന്നത് മാത്രമല്ല സ്‌കൂളിന്റെ ആകെമൊത്തം പരിപാടിയിലുമുള്ള പങ്കാളിത്തം വളരെയധികം കൂടിയിരിക്കുന്നു.
The school for sympathy എന്ന പാഠമാണ് ആദ്യ ദിവസങ്ങളിൽ പഠിപ്പിച്ചത് .ടീച്ചർ ക്ലാസ്സുകാണാനും വന്നിരുന്നു .നല്ല അഭിപ്രായമാണ് ടീച്ചർ പറഞ്ഞത്.
മിക്ക ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സിൽ വച്ചാണ് ഞാൻ എടുക്കുന്നത് .ഈ പാഠം വ്യത്യസ്മായ രീതിയിൽ പഠിപ്പിക്കാൻ എനിക്ക് കഴിഞ്ഞു .കുട്ടികളെ കളിസ്ഥലത്തു കൊണ്ടുപോയി കുറച്ചുപേരുടെ കണ്ണുകെട്ടുകയും ചിലരുടെ കൈകൾ കെട്ടുകയും കാലുകെട്ടുകയും ചെയ്തു .ഈ ആക്ടിവിറ്റി അവർക്കൊത്തിരി ഇഷ്ടമാവുകയും സ്വയം ശാരീരികവൈകല്യമുള്ളവരോട് സഹാനുഭൂതിയുണ്ടാവുകയും ചെയ്തു .മിസ് ബീം ആണ് ആ പാഠഭാഗത്തിലെ വ്യത്യസ്തമായി കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക ,അവരെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ എനിക്കുണ്ടായ മാറ്റം വ്യത്യസ്തമാണ് .
ഈ ആഴ്ച തന്നെ കുട്ടികൾക്ക് achievement test നടത്തുകയും മാർക്ക് നൽകുകയും ചെയ്തു.സാമാന്യം ഭേദപ്പെട്ട രീതിയിൽ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും അവരുടെ പല പ്രശ്നങ്ങളും ഈ ടെസ്റ്റിലൂടെ എനിക്ക് വ്യക്തമായി .അതിനുള്ള പരിഹാരങ്ങൾ തുടർന്നുള്ള ക്ലാസ്സുകളിൽ ഞാൻ സ്വീകരിക്കുകയും ചെയ്തു .special english ക്ലാസ്സുകളും ഞാൻ എടുക്കുന്നുണ്ട്..അതും എനിക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട് .discourses ആണ് ഞാൻ അവർക്കു കൂടുതലും പറഞ്ഞുകൊടുക്കുന്നത് .
Hellen Keller നെ കുറിച്ചുള്ള ഒരു വീഡിയോ ക്ലാസ്സിൽ കാണിച്ചുകൊടുത്തത് കുട്ടികളിൽ നല്ല പ്രതികരണം സൃഷ്ടിച്ചു .അതും ഞാൻ ഈ ബ്ലോഗിൽ ഷെയർ ചെയ്തിട്ടുണ്ട്..
സ്കൂൾ ഡേ ,റിപ്പബ്ലിക്ക് ഡേ മുതലായവയ്ക്കുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് .co curricular activities രംഗത്തും ഞങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരവസരം ലഭിച്ചിരിക്കുകയാണ് .

Monday, 9 January 2017
reflections
2017 പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു വർഷം കടന്നുവരുമ്പോൾ മാനുഷികമൂല്യങ്ങൾക് പ്രാധാന്യം നൽകുന്ന ഒരു യൂണിറ്റ് ആണ് ഈ ആഴ്ച തുടങ്ങിയത് .പുതിയ ഗ്രൂപ്പുകൾ തിരിച്ചു വേദങ്ങളുടെ പേരുകൾ നൽകി.
ഈ യൂണിറ്റിന്റെ theme അവരിൽ എത്തിക്കുകയാണ് ഉദ്ദേശം .അത് മാർക്കു കിട്ടാൻ വേണ്ടി മാത്രമല്ല .ഇന്നത്തെ സമൂഹത്തിൽ values അത്രയേറെ പ്രാധ്യാന്യമുള്ളതാണ്.ഗ്രൂപ്പ് ആക്ടിവിറ്റികൾ അത്രയധികം ഗുണം ചെയ്യുന്നതായി തോന്നിയില്ല ഈ ആഴ്ചയിൽ .പലരും മിണ്ടാതെ ഇരിക്കുകയും ചിലർ മാത്രം പ്രയത്നിക്കുന്നതായും തോന്നിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഓരോ ഗ്രൂപ്പ് അംഗങ്ങളോടും ചോദിക്കാൻ തുടങ്ങിയിരിക്കുകയാണ്.

creative ആയി ചിന്തിക്കുന്നതിനു മടിയാണ് കുട്ടികൾക് .imitation ആണ് അവർക്കു താത്‌പര്യം .
സമയം ഇപ്പോൾ manage ചെയ്യാൻ പറ്റുന്നതായി എനിക്ക് തോന്നുന്നു.എന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു അത്.
solitude എന്ന പാഠമാണ് ഈ ആഴ്ച പൂർത്തീകരിച്ചത് .ഏറ്റവും അവസാനത്തെ പാഠമായിരുന്നു അത് എങ്കിലും,ഈ യൂണിറ്റിന്റെ അർത്ഥം വ്യക്തമാകാൻ ആദ്യം ആ പാഠം പഠിപ്പിക്കണമെന്ന് തോന്നി.
ഈ ആഴ്ച മുതൽ പത്താം ക്ലാസ്സിലെ ഒരു ചെറിയ വിഭാഗം കുട്ടികൾക്കു special english ,additional english തുടങ്ങിയ രണ്ടു പേപ്പറുകൾ കൂടി ക്ലാസ് എടുത്തു തുടങ്ങി .അവരുടെ ഉത്തരക്കടലാസുകൾ value ചെയ്തതും ഞാനായിരുന്നു .പുതിയ ചില അനുഭവങ്ങളും പുതിയ ചില അറിവുകളും എനിക്ക് ലഭിച്ചു .ആദ്യമായാണ് ഇത്തരത്തിൽ രണ്ടു പേപ്പറുകൾ അന്യഭാഷാ വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട് എന്ന് ഞാൻ മനസിലാക്കുന്നത് .തികച്ചും വ്യത്യസ്തമായ textbooks ,activities എന്നിവ അല്പം വ്യത്യാസമാണ് ..ഏതായാലും ഈ പുതിയ രീതികൾ എനിക്ക് മുതൽക്കൂട്ടാവുമെന്നു പ്രതീക്ഷിക്കുന്നു

Subscribe to:
Posts (Atom)